മരണപ്പെട്ട എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ശ്രീകണ്ഠമംഗലം കിടങ്ങയിൽ ചാമൽ ജോസഫിന്റെ ഹെൽത്ത് ഇൻഷുറൻസ് കാർഡ് കാരിത്താസ് ആശുപത്രിക്കും ഏറ്റുമാനൂരിനും ഇടയിൽ നഷ്ടപ്പെട്ടു ; കാർഡ് കണ്ടുകിട്ടുന്നവർ ഈ 7902906511 നമ്പറിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : കഴിഞ്ഞദിവസം മരണപ്പെട്ട എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ശ്രീകണ്ഠമംഗലം കിടങ്ങയിൽ ചാമൽ ജോസഫ് (35)ന്റെ ഹെൽത്ത് ഇൻഷുറൻസ് കാർഡ് കാരിത്താസ് ആശുപത്രിക്കും ഏറ്റുമാനൂരിനും ഇടയിൽ നഷ്ടപ്പെട്ടു.

കാർഡ് കണ്ടുകിട്ടുന്നവർ ഈ 7902906511 നമ്പറിൽ ബന്ധപ്പെടുക.