സ്വന്തം ലേഖകൻ
മുണ്ടക്കയം:കാറ്റിലും മഴയിലും മരം വീണ് മുണ്ടക്കയം രണ്ടാം വാർഡ് പാറേൽ അമ്പലം ഭാഗത്ത് ബിജു പീടിക പറമ്പിലിന്റെ വീടാണ് ഭാഗികമായി തകർന്നത്.
അപകടം നടക്കുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടിയതിനാൽ പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരം അറിഞ്ഞ ഉടനെ വാർഡ് മെമ്പർ സി.വി അനിൽകുമാർ സ്ഥലത്ത് എത്തി വേണ്ട ഇടപെടലുകൾ നടത്തി.