കോട്ടയത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; വെ​ച്ചൂ​രി​ല്‍ വീ​ട് ഇ​ടി​ഞ്ഞ് വീ​ണു, വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ര​ക്ഷ​പ്പെ​ട്ടത് തലനാരിഴക്ക്

Spread the love

സ്വന്തം ലേഖകൻ

കോ​ട്ട​യം: കോട്ടയത്ത് കനത്ത മഴയിൽ വൻ നാശനഷ്ടം. കോ​ട്ട​യം വെ​ച്ചൂ​രി​ല്‍ വീ​ട് ഇ​ടി​ഞ്ഞ് വീ​ണു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ര​ക്ഷ​പ്പെ​ട്ടത് അദ്ഭുത​ക​ര​മാ​യി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ഇ​ട​യാ​ഴം സ്വ​ദേ​ശി സ​തീ​ശ​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. പെ​ട്ടെ​ന്ന് ഒ​രു ശ​ബ്ദ​ത്തോ​ടെ വീ​ട് ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സ​തീ​ശ​ന​ട​ക്കം അ​ഞ്ച് പേ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ​ബ്ദം കേ​ട്ട് എ​ല്ലാ​വ​രും പു​റ​ത്തേ​ക്ക് ഓ​ടി മാ​റി​യ​തു​കൊ​ണ്ടാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നിട്ടുണ്ട്.