വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന സ്വാദിഷ്ടകരമായ ഒരു ഹെല്‍ത്തി സ്നാക്ക് തയ്യാറാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന സ്വാദിഷ്ടകരമായ ഒരു ഹെല്‍ത്തി സ്നാക്ക് റെസിപ്പി നോക്കിയാലോ?

video
play-sharp-fill

സവാള
കാരറ്റ്
വെള്ളരി
ഉപ്പ്
എള്ളെണ്ണ
സോയ സോസ്
വെളുത്തുള്ളി
ഇഞ്ചി
വറ്റല്‍മുളക് ചതച്ചത്
ഉപ്പ്
തയ്യാറാക്കുന്ന വിധം

സവാള, കാരറ്റ്, വെള്ളരി എന്നിവ കട്ടി കുറച്ച്‌ അരിഞ്ഞെടുക്കാം. ഇവ ഒരു ബൗളിലേയ്ക്കു മാറ്റി കുറച്ച്‌ ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. മറ്റൊരു ബൗളിലേയ്ക്ക് അല്‍പം എള്ളെണ്ണയെടുക്കാം. ഇതിലേയ്ക്ക് സോയ സോസും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്തിളക്കി യോജിപ്പക്കാം. ഇത് പച്ചക്കറികളിലേയ്ക്ക് ഒളിക്കാം. ഒപ്പം വറ്റല്‍ മുളക് ചതച്ചതും, ആവശ്യത്തിന് ഉപ്പും, കുറച്ച്‌ വെളുത്ത എള്ളും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു തവണ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group