
കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് സെമിയകൊണ്ടു തയാറാക്കാവുന്ന വിഭവങ്ങൾ. വ്യത്യസ്തവും രുചികരവുമായൊരു സേമിയ അട എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
സേമിയ-2കപ്പ്
നെയ്യ്-1 ടീസ്പൂൺ
തേങ്ങ-1 കപ്പ്
നേന്ത്രപ്പഴം -1 എണ്ണം
പഞ്ചസാര-ആവശ്യത്തിന്
പാചകരീതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
∙സേമിയ നെയ്യിൽ വറുത്തതിലേക്ക് തേങ്ങ ചിരകിയതും പഴവും മുറിച്ചിടാം.
∙പഞ്ചസാരയും അല്പം വെള്ളവും തളിച്ച് കൈ കൊണ്ട് യോജിപ്പിച്ചു ഇലയിൽ വെച്ച് ആവിയിൽ അട ഉണ്ടാക്കിയെടുക്കാം.