തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത റാഗി കൊഴുക്കട്ട; കുട്ടികള്‍ക്കായി ഒരു ഹെല്‍ത്തി വിഭവം

Spread the love

കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു സ്‌നാക്കാണിത്. റാഗി പൊടിയും തേങ്ങയും ശര്‍ക്കരയുമൊക്കെ ചേര്‍ത്ത് എളുപ്പത്തില്‍ തന്നെ തയാറാക്കാവുന്നതുമാണ്.

video
play-sharp-fill

റാഗി കൊഴുക്കട്ടയുടെ ചേരുവകൾ:

റാഗിപ്പൊടിയും അരിപ്പൊടിയും മിക്‌സ് ചെയ്യുക. ഇതിലേക്ക് വെള്ളവും എണ്ണയും ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. ഇത് നന്നായി കുഴച്ചെടുക്കണം. ഇത് കൈയില്‍ വച്ച് പരത്തിയെടുക്കുക. തേങ്ങയും ശര്‍ക്കരയും യോജിപ്പിച്ചു പരത്തിയ മാവിനു നടുവില്‍ വച്ച ശേഷം ഉരുളകളാക്കുക. ഇത് ആവിയില്‍ വേവിച്ചെടുക്കാം. അടിപൊളി രുചിയുള്ള ഹെല്‍തി റാഗി റെഡി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുര കൊഴുക്കട്ടക്ക് വേണ്ട ചേരുവകൾ :

ശർക്കര – 50 ഗ്രാംസ്
നിലക്കടല – 50 ഗ്രാംസ്
നെയ് – 15 ഗ്രാംസ്

നിലക്കടല നെയ്യിൽ വറുത്തു, ശർക്കര ചീകിയതും ചേർത്ത് കുഴച് മിശ്രിതം കൊഴുക്കട്ടക്കുള്ളിൽ വെച്ച് ആവി കയറ്റിയാൽ മധുര കൊഴുക്കട്ട തയ്യാറാക്കാം