
ഈരാറ്റുപേട്ട :കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്ന തൊണ്ട വീക്കം, തുടർച്ചയായ തലവേദന, അമിത ക്ഷീണം തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങൾ നിരീക്ഷിക്കുവാൻ നിർണായകമായ ഇ.ഇ.ജി പരിശോധന ഇപ്പോൾ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.
മസ്തിഷ്‌കത്തിന്റെ വൈദ്യുത പ്രവർത്തനം വിശദമായി രേഖപ്പെടുത്തുവാൻ സഹായിക്കുന്ന ഇ.ഇ.ജി പരിശോധന, രോഗനിർണയത്തിനും ശരിയായ ചികിത്സയ്ക്കും വഴി ഒരുക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കു 0482 2209999