ആരോഗ്യ പ്രവർത്തകരെ എൻ.ജി.ഒ. അസോസിയേഷൻ ആദരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :ശമ്പളം കവർന്നെടുക്കുമ്പോഴും ജീവൻ അപകടത്തിലാവുമ്പോഴും കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരെ കേരള എൻ.ജി.ഒ. അസോസിയേൻ്റെ നേതൃത്വത്തിൽ കാവലാളുകൾക്ക് ആദരം എന്ന പേരിൽ ആദരിച്ചു.

മണർകാട് ആരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗം അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് ഷാജിമോൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന കമ്മിറ്റി അംഗം കണ്ണൻ ആൻഡ്രൂസ് , ട്രഷറർ പ്രദീപ് ഇ.വി. എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ആദരിക്കൽ ചടങ്ങ് നടന്നു .