ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ജീവനൊടുക്കി ; ആറ്റിങ്ങൽ സ്വദേശി പ്രവീൺ ആണ് മരിച്ചത്

Spread the love

തിരുവനന്തപുരം : ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ജീവനൊടുക്കി.

video
play-sharp-fill

ആറ്റിങ്ങൽ തച്ചൂർക്കുന്നു ഗീതഞ്‌ജലിയിൽ പ്രവീൺ (45) ആണ് മരിച്ചത്.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ സേവനം അനുഷ്ടിച്ചിരുന്ന പ്രവീൺ ഇപ്പോൾ കൊല്ലം കോർപ്പറേഷൻ ഉദ്യോഗസ്ഥനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group