100 ഗ്രാമിൽ അധികം ഹാഷിഷ് ഓയിലുമായി ഒരാൾ കട്ടപ്പന പോലീസിന്റെ പിടിയിൽ

Spread the love

കട്ടപ്പന : ഹാഷിഷ് ഓയിലുമായി ഒരാൾ കട്ടപ്പന പോലീസിന്റെ പിടിയിൽ. ഇയാളിൽ നിന്ന് 100 ഗ്രാമിൽ അധികം ഹാഷിഷ് ഓയിൽ പിടികൂടി.

video
play-sharp-fill

കട്ടപ്പന ഡിവൈഎസ്പി എ നിഷാദ്മോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഓയിലുമായി യുവാവ് പിടിയിലായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല