video
play-sharp-fill

എസ്എസ്എൽസി പരീക്ഷയിൽ കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹർഷ രാജുവിന് ഫുൾ എ പ്ലസ്

എസ്എസ്എൽസി പരീക്ഷയിൽ കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹർഷ രാജുവിന് ഫുൾ എ പ്ലസ്

Spread the love

കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹർഷ രാജുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.

വാകത്താനം മണികണ്ഠപുരം സ്വദേശികളായ  കുന്നത്ത് വീട് സി കെ രാജു – ബിന്ദു രാജു ദമ്പതികളുടെ മകളാണ് ഹർഷ രാജു.