
ആലപ്പുഴ : ഹരിപ്പാട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു, ഒരാളുടെ നില ഗുരുതരം.
പള്ളിപ്പാട് സ്വദേശി സരള(64)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ.
പള്ളിപ്പാട് പനമുട്ടുകാട് പാഠശേഖരം വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം,വൈദ്യുത പോസ്റ്റിലെ സ്റ്റേ കേബിളിൽ നിന്നാണ് ഷോക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group