play-sharp-fill
എല്ലാ വായനക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ

എല്ലാ വായനക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ

സ്വന്തം ലേഖകൻ

കോട്ടയം: എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനം പ്രമാണിച്ച്‌ ലോകമെമ്പാടുമുള്ള വായനക്കാർക്ക് തേർഡ് ഐ ന്യൂസിൻ്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നതിനൊപ്പം
സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരയോദ്ധാക്കൾക്ക് ശ്രദ്ധാഞ്ജലിയും അർപ്പിക്കുന്നു