play-sharp-fill
കോട്ടയം ടി.ബി റോഡിൽ വഴിയോര കച്ചവടക്കാരിയിൽ നിന്നും ഹാൻസ് പിടിച്ചെടുത്തു

കോട്ടയം ടി.ബി റോഡിൽ വഴിയോര കച്ചവടക്കാരിയിൽ നിന്നും ഹാൻസ് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ടി.ബി റോഡിൽ വഴിയോര കച്ചവടം നടത്തുന്ന വനിതയിൽ നിന്നും ഹാൻസ് പിടിച്ചെടുത്തു


ടി.ബി റോഡിൽ ചിപ്സ് കടകൾക്ക് സമീപം ഫുട്പാത്തിൽ പച്ചക്കറി കച്ചവടം നടത്തുന്ന വൃദ്ധയിൽ നിന്നാണ് വെസ്റ്റ് പൊലിസ് ഹാൻസ് പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെസ്റ്റ് പൊലീസ് കേസെടുത്തു.