വൈത്തിരിയിൽ രണ്ടു പേരെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് കോഴിക്കോട് സ്വദേശികളായ സ്ത്രീയും പുരുഷനും

Spread the love

വയനാട് : ഓൾഡ് വൈത്തിരിയിൽ സ്ത്രീയെയും പുരുഷനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

സ്വകാര്യ റിസോർട്ടിൻ്റെ പുറത്തുള്ള മരത്തിൽ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് സ്വദേശികളായ പ്രമോദ് , ബിൻസി എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group