സ്വകാര്യ മെഡിക്കല്‍ കോളേജിലെ വനിതാഡോക്ടറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

Spread the love

 

വയനാട്: മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ  കോളേജിലെ വനിതാ ഡോക്ടറെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെടുത്തു.

video
play-sharp-fill

ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.ഇ. ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്.

മരണക്കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. കോഴിക്കോട് സ്വദേശിനിയാണ്  ഫെലിസ്.മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം കോഴിക്കോട്  മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിന് വിധേയമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനില്‍ വിളിക്കുക.  1056, 04712552056)……