പോളിങ് ബൂത്തിലേക്ക് കയറാൻ വഴിയില്ല; ഭിന്നശേഷിക്കാരിയായ യുവതി വോട്ട് ചെയ്യാതെ മടങ്ങി

Spread the love

തൃശൂർ: പോളിങ് ബൂത്തിലേക്ക് കയറാൻ വഴിയില്ലാതെ ഭിന്നശേഷിക്കാരിയായ യുവതി വോട്ട് ചെയ്യാതെ മടങ്ങി.

video
play-sharp-fill

തൃശൂർ ആട്ടോരില്‍ ആണ് സംഭവം.

കോലഴി പഞ്ചായത്ത് ഒന്നാം വാർഡിലെ വോട്ടർ സീനയാണ് പോളിങ് ബൂത്തിലേക്ക് കയറാൻ കഴിയാതെ മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്‌ട്രിക് വീല്‍ചെയറില്‍ എത്തിയ സീന പോളിങ് ബൂത്തിന് മുമ്ബില്‍ എത്തിയ ശേഷമാണ് കയറാൻ കഴിയില്ലെന്ന് കണ്ടതോടെ മടങ്ങിയപ്പോയത്.