എഎൻ രാധാകൃഷ്ണൻ തന്റെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല, ആനന്ദകുമാർ പറഞ്ഞത് അനുസരിച്ചാണ് രാധാകൃഷ്ണനുമായി സഹകരിച്ചത്; പാതിവില തട്ടിപ്പ് കേസിന്റെ തെളിവെടുപ്പിനിടെ പ്രതികരണവുമായി അനന്തുകൃഷ്ണൻ

Spread the love

കൊച്ചി: എഎൻ രാധാകൃഷ്ണൻ തന്റെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പാതിവിലക്ക് സ്കൂട്ടറും ലാപ്ടോപ്പും അടക്കമുള്ള സാധനങ്ങൾ നൽകാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ അനന്തുകൃഷ്ണൻ.

video
play-sharp-fill

എ എൻ രാധാകൃഷ്ണൻ തന്റെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല. ആനന്ദ കുമാർ പറഞ്ഞത് അനുസരിച്ചാണ് രാധാകൃഷ്ണനുമായി സഹകരിച്ചത്.

സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ ആനന്ദകുമാർ പറഞ്ഞത് അനുസരിച്ചാണ് രാധാകൃഷ്ണനുമായി സഹകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ എൻ രാധാകൃഷ്ണന്റെ സൈൻ എന്ന സ്ഥാപനം ഇംപ്ലിമെൻറിംഗ് ഏജൻസിയായിരുന്നുവെന്നും താമസിച്ചിരുന്ന ഫ്ലാറ്റിൽ തെളിവെടുപ്പിന് എത്തിച്ച വേളയിൽ അനന്തു കൃഷ്ണൻ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു.