
മക്ക: ഹജ്ജിനിടെ അസുഖബാധിതനായ മലയാളി തീർഥാടകൻ മരിച്ചു.
പത്തനംതിട്ട സ്വദേശി സലീം റാവുത്തർ (72) ആണ് മരിച്ചത്.
ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് നിർവഹിക്കാൻ എത്തിയതായിരുന്നു. ഹജ്ജ് കർമ്മങ്ങള്‍ക്കിടെയാണ് അസുഖബാധിതനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കയിലെ അല്‍ നൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ രണ്ടാഴ്ചയായി ചികിത്സയില്‍ കഴിയുകയായിരുന്നു. കടുത്ത ന്യൂമോണിയയെ തുടർന്നായിരുന്നു മരണം. നടപടികള്‍ പൂർത്തിയാക്കി മക്കയില്‍ ഖബറടക്കം നടത്തും.