സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് തീരാനഷ്ടം; കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മത രാഷ്ട്രീയ സാമൂഹിക മഹൽ സംവിധാനങ്ങളുടെ അടക്കം അമരക്കാരനായിരുന്ന ലാളിത്യത്തിന്റെ പര്യായമായിരുന്ന ബഹുമാനപ്പെട്ട ഹൈദരലി ശിഹാബ് തങ്ങൾ. അദ്ദേഹത്തിന്റെ വേർപാട് സമൂഹത്തിനും സമുദായത്തിനും തീർത്താൽ തീരാത്ത നഷ്ടമാണെന്ന ആനുകാലിക ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ അഭാവം തീരാനഷ്ടമാണെന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് എം. ബി അമീൻഷാ.

മതേതര കാഴ്ചപ്പാടുകളിൽ നിന്നും നിശേഷം വ്യതിചലിക്കാതെ അദ്ദേഹം സമൂഹത്തിനും സമുദായത്തിലും ചെയ്ത സ്ലാഘനീയമായ പ്രവർത്തനങ്ങൾ അവിസ്മരണീയം ആണെന്നും കാലാകാലം അതിന്റെ അടയാളങ്ങൾ നിലനിൽക്കുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group