
കൊല്ലം : കൊല്ലത്ത് ഒരേ ക്ലാസിൽ പഠിക്കുന്ന നാല് വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു.
കൊല്ലം എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ നടത്തിയ പരിശോധനയിലാണ് നാലു വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചത്, പനി ബാധിച്ച കുട്ടികളിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
സംഭവത്തിൽ ആരോഗ്യ വകുപ്പ് നടപടികൾ ആരംഭിച്ചു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group