ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണു മരിച്ചു

Spread the love

പാലക്കാട്: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു.

video
play-sharp-fill

വട്ടമ്പലം സ്വദേശിയായ കടമ്പോട്ട് പാടത്ത് സന്തോഷ് കുമാറാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. കോടതിപ്പടിയിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വാഹന ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്റാണ് മരിച്ച സന്തോഷ് കുമാര്‍.