
ന്യൂഡൽഹി: ജിമ്മുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു.
ജിമ്മുകള്‍ക്കെതിരായ പരാതിയിലാണ് നടപടി.പല ജിമ്മുകളിലും ലൈംഗിക പീഡനം നടക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുങ്കേ പറഞ്ഞു.
ആരോഗ്യകരമല്ലാത്ത ജീം രീതികള്‍ നടപ്പാകുന്നു.പരിശോധനകള്‍ കർശനമാക്കണം.ജിമ്മുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രീകൃത മാർഗനിർദ്ദേശങ്ങള്‍ വേണമെന്നും അവര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


