
തിരുവനന്തപുരം: ഉറിയാക്കോട് എയർ കംപ്രസർ പൊട്ടിത്തെറിച്ച് അതിഥി തൊഴിലാളി മരിച്ചു.
സൈമൺ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റാർ മാർക്കറ്റിംഗ് കമ്പനിയിലാണ് അപകടമുണ്ടായത്.
അലമാരയുടെ നിർമ്മാണത്തിനിടെ എയർ കംപ്രസർ പൊട്ടിത്തെറിക്കുകയായിരുന്നു. ബിഹാർ സ്വദേശി സരോജ് സഹായി ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



