
മലപ്പുറം : താനൂർ ഓലപ്പീടികയിൽ അന്യസംസ്ഥാന തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെയാണ് ഇയാൾ ജോലി ചെയ്തിരുന്ന പാടത്തെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ല, പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


