
കോഴിക്കോട് : മുക്കത്ത് അതിഥി തൊഴിലാളിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.
മുക്കം ടൗണിൽ തൃക്കുടമണ്ണ അമ്പലം റോഡിൽ പോസ്റ്റോഫിസിനു എതിർവശത്തെ കോട്ടേഴ്സിൽ ആണ് സംഭവം.
മുക്കം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group