
ശബരിമല തീർത്ഥാടകരെന്ന വ്യാജേന കാറിൽ തിമിംഗല ചർദ്ധി കടത്ത് ; മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി
സ്വന്തം ലേഖകൻ
ഗുരുവായൂർ: ശബരിമല തീർത്ഥാടകരെന്ന വ്യാജേന കാറിൽ കടത്തുകയായിരുന്നു 5 കിലോ തിമിംഗല ചർദ്ധിയുമായി മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി.
കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ എസ്.ഐ വി.പി അഷറഫും സംഘവും പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0