
കോഴിക്കോട് സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
കോഴിക്കോട്: ജില്ലയിലെ തൊണ്ടയാടുള്ള സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി. എങ്ങനെയാണ് ഇവിടെ വെടിയുണ്ട വന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തത ഉണ്ടായിട്ടില്ല.
കൂടാതെ പ്രദേശത്ത് നിലവിൽ പോലീസ് പരിശോധന നടത്തി വരികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ ഉടമയോട് കാര്യങ്ങൾ ചോദിച്ചറിയണമെന്നും അതിന് ശേഷം മാത്രമേ വിശദമായ വിവരങ്ങൾ പറയാൻ കഴിയൂ എന്നുമാണ് പോലീസ് വ്യക്‌തമാക്കിയത്.
നിലവിൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Third Eye News Live
0