
സ്വന്തം ലേഖകൻ
കുവൈറ്റ്: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു പാലാ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ PASTCOS ഉം മാതൃ കോളേജിലെ മലയാളം ഡിപ്പാർട്മെന്റും ചേർന്ന് പരിസ്ഥിതി ദിനാചരണം നടത്തി.
‘പരിസ്ഥിതി സംരക്ഷണം ഇന്നിന്റെ ആവിശ്യം ‘ എന്ന വിഷയത്തെ ആസ്‍പദ മാക്കി പാസ്ടകോസ് അംഗങ്ങൾക്കും അവരുടെ ജീവിത പങ്കാളികൾക്കും ആയി ഓൺലൈൻ പ്രസംഗ മത്സരം “വാഗ്മിത 2020” നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം സ്ഥാനം – കമൽ രാധാകൃഷ്ണനും
രണ്ടാം സ്ഥാനം – റോസ്മിൻ സോയൂസും
മൂന്നാം സ്ഥാനം – സുനീഷ് മാനാംപുറവും കരസ്ഥമാക്കി.
മത്സരത്തിൽ വിജയികൾ ആയവരെയും പങ്കെടുത്തവരെയും പ്രസിഡന്റ് സാജു പാറക്കൽ , സെക്രട്ടറി ആശിഷ് ജോസ് , .ട്രെഷറർ ജോബിൻസ് ജോൺ എന്നിവരുടെ നേത്യത്വത്തിൽ പ്രത്യേകം അഭിനന്ദിച്ചു.