video
play-sharp-fill

Thursday, May 22, 2025
HomeLocalKottayamന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാൻ കേന്ദ്രവും കേരളവും ശ്രമം:എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ

ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാൻ കേന്ദ്രവും കേരളവും ശ്രമം:എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ

Spread the love

 

സ്വന്തം ലേഖകൻ
ചങ്ങനാശേരി: ന്യൂനപക്ഷങ്ങളെ കൈയ്യി ലെടുക്കുവാൻ കേന്ദ്രത്തിലും . കേരളത്തിലും ശ്രമം ന ടക്കുകയാണെന്ന് എൻ. എസ്സ്.എസ്സ് ജനറൽ സെക്ര ട്ടറി ജി.സുകുമാരൻ നായർ.മന്നത്തു പത്മനാഭന്റെ 147 – മത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ പ്രീതി സമ്പാദി ക്കാൻ ചരിത്രം പോലും തി രുത്തി എഴുതുകയാണ്.

ന്യൂനപക്ഷ പ്രീണനത്തിനാ യുള്ള ശ്രമം കേന്ദ്രത്തിലും , കേരളത്തിലും നടക്കുമ്പോൾ സമുദായം സൂക്ഷിച്ച് നീ ങ്ങേണ്ട സമയമാണിതെന്നും എൻ.എസ്സ്.എസ്സ് ജനറൽ സെക്രട്ടറി ഓർമിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments