എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്ന് മുതിർന്ന സി പി എം നേതാവ് ജി സുധാകരൻ: ആലപ്പുഴയിലെ സിപിഐഎം നേതൃത്വത്തെയും ജി സുധാകരൻ രൂക്ഷമായി വിമർശിച്ചു: ആലപ്പുഴ ജില്ലയിലെ പാർട്ടിയില്‍ ക്രിമിനല്‍ സംഘങ്ങളുണ്ടന്ന് അദേഹം തുറന്നടിച്ചു.

Spread the love

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പുമായി മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. തിരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല.

video
play-sharp-fill

തിരഞ്ഞെടുപ്പില്‍ പാർട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ജി സുധാകരൻ പറഞ്ഞു.
എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്നും ജി സുധാകരൻ പറഞ്ഞു.

ആലപ്പുഴയിലെ സിപിഐഎം നേതൃത്വത്തെയും ജി സുധാകരൻ രൂക്ഷമായി വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ ജില്ലയിലെ പാർട്ടിയില്‍ ക്രിമിനല്‍ സംഘങ്ങളുണ്ട്. തന്നെ നേതൃത്വത്തില്‍ നിന്ന് മാറ്റി നിർത്തിയെന്നും ജി സുധാകരൻ പറഞ്ഞു.