
തൃശൂർ: തൊഴിലിടത്ത് ലൈംഗികാതിക്രമമെന്ന പരാതിയില്‍ ജിഎസ്ടി ജോയിന്റ് കമ്മീഷണർക്കെതിരെ കേസെടുക്കാൻ നിർദേശം.
ജിഎസ്ടി വകുപ്പ് തൃശൂർ ജില്ലാ ജോയിന്റ് കമ്മീഷണർ എ.വി സുരേഷിനെതിരെയാണ് പരാതി.
എ.വി സുരേഷിനെ സർവീസില്‍ നിന്ന് മാറ്റി നിർത്തി തുടർനടപടി സ്വീകരിക്കാനാണ് അന്വേഷണ കമ്മിറ്റി നിർദ്ദേശം നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


