
കോട്ടയം: ഒരു വെറൈറ്റി സുഖിയൻ ഉണ്ടാക്കിയാലോ? ഗ്രീന്‍പീസ് വെച്ച് കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന സുഖിയൻ റെസിപ്പി നോക്കാം.
എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു കപ്പ് ഗ്രീന്‍പീസ് വേവിച്ചുടച്ചത്
ശര്‍ക്കര പൊടിച്ചത്- ആവശ്യത്തിനു
ഏലയ്ക്കപ്പൊടി- ഒരു ചെറിയ സ്പൂണ്‍
ജീരകപ്പൊടി- ഒരു ചെറിയ സ്പൂണ്‍
തേങ്ങ ചുരണ്ടിയത്- ഒരു കപ്പ്
നെയ്യ്- ഒരു വലിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഈ ചേരുവകള്‍ എല്ലാം നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കുക. ശേഷം മൈദാ മാവില്‍ മുക്കി ചൂടായ എണ്ണയില്‍ മൊരിച്ചെടുക്കുക. രുചികരമായ സുഖിയൻ റെഡി.