
മുൻ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗവും മുൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന സിന്ധു ഷാജി നിര്യാതയായി
പൂഞ്ഞാർ: കൈപ്പള്ളി അങ്കണവാടി അധ്യാപിക കുന്നോന്നി വാഴയിൽ ഷാജിയുടെ ഭാര്യ സിന്ധു ഷാജി (47) നിര്യാതയായി. സംസ്‌കാരം നാളെ 12 ന് വീട്ടുവളപ്പിൽ.
പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമപഞ്ചായത്ത് അംഗം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാതാമ്പുഴ ഡിവിഷൻ മുൻ അംഗവുമായിരുന്നു.
പരേത തോപ്രാംകുടി തേവറുകുന്നേൽ കുടുംബാംഗമാണ്. മൃതദേഹം നാളെ രാവിലെ 8.30 മുതൽ 9 വരെ പൂഞ്ഞാർ ടൗണിൽ പൊതുദർശനത്തിന് വക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: നീതു, ഗീതു, മിഥുൻ. മരുമകൻ: രാഹുൽ മടത്തിയാനിപാടത്ത് എറണാകുളം.
Third Eye News Live
0
Tags :