video
play-sharp-fill
പോര് പുതിയ തലത്തിലേക്ക്..! ഗവർണറുടെ ക്രിസ്മസ് വിരുന്നുണ്ണാൻ മുഖ്യമന്ത്രിയും മന്ത്രിമാരും പോകില്ല

പോര് പുതിയ തലത്തിലേക്ക്..! ഗവർണറുടെ ക്രിസ്മസ് വിരുന്നുണ്ണാൻ മുഖ്യമന്ത്രിയും മന്ത്രിമാരും പോകില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള സർക്കാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ നിലനിൽക്കുന്ന ശീതയുദ്ധം വീണ്ടും കടുത്തേക്കുമെന്ന് സൂചനകൾ.

രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പ​ങ്കെടുക്കാൻ ഗവർണർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നു. ബുധനാഴ്ചയാണ് വിരുന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, വിരുന്ന് നിരസിച്ചതായി സർക്കാർ അറിയിച്ചു.