കളരിപ്പയറ്റ് മത്സരത്തിൽ സ്വർണ തിളക്കവുമായി കോട്ടയം സ്വദേശി ഗോവിന്ദ റാം
കോട്ടയം : തിരുവനന്തപുരത്തു നടന്ന സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ സ്വർണ തിളക്കവുമായി കൈപ്പുഴ ചിറക്കൽ കളരിയിലെ ഗോവിന്ദ റാം.
65 കിലോ വിഭാഗം കൈപ്പോര് ( ഫ്രീ ഹാൻഡ് ഫൈറ്റ് ) മത്സരത്തിലാണ് ഗോവിന്ദ റാം ഒന്നാമത് എത്തിയത്. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ മുന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ്. രാജേഷ് ഗു രുക്കളുടെ കീഴിലാണ് പഠനം.
ഗോവിന്ദ റാം കൈപ്പുഴ വെച്ചുവീട്ടിൽ വി.ആർ. മഹേഷിൻ്റെയും ( ജിഎസ്ടി എൻ ഫോഴ്സസ്മെന്റ്റ് ഓഫിസർ, കോട്ടയം) സി.പി. ശ്രീലതയുടെയും (നഴ്സിങ് സൂപ്രണ്ട്, ഗവ.റീജ നൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്താൽമോളജി, തിരുവനന്തപുരം ) മകനാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :