ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കുന്ന വൈസ് ചാൻസലർമാരുടെ യോഗം ഇന്ന്: എസ്എഫ്ഐ പ്രതിഷേധം തുടരും

Spread the love

തിരുവനന്തപുരം:ഭാരതാംബ ചിത്രവും, ആർഎസ്എസ് സൈദ്ധാന്തികരുടെ

ചിത്രവും രാജ്ഭവനിൽ സ്ഥാപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം ഇന്നും തുടരും.

മഹാത്മാ ഗാന്ധിയുടെയും, അംബേദ്‌കറുടെയും ചിത്രം ഉയർത്തിയുള്ള പ്രതിഷേധമാകും എസ്എഫ്ഐ നടത്തുക.സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർഥി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിനിധി തെരഞ്ഞെടുപ്പും ഇന്ന് നടക്കും.പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത

സുരക്ഷയാകും പോലീസ് ഒരുക്കുക. ഗവർണർ വിളിച്ച വൈസ് ചാൻസലർമാരുടെ യോഗം ഇന്ന് രാജ് ഭവനിലാണ് നടക്കുക.