
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ വിവാദത്തില്‍ സിനിമ കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
യഥാര്‍ഥ സംഭവമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് സര്‍ക്കാരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ട്. നിയമ ലംഘനങ്ങള്‍ നടന്നുവെന്ന് ബോധ്യപ്പെട്ടാല്‍ അത് തുറന്ന് പറയാനും എല്ലാവര്‍ക്കും അവകാശമുണ്ട്.
ആരോപണ പ്രത്യാരോപങ്ങള്‍ നടത്തുന്നതിന് പകരം അന്വേഷിക്കുകയാണ് വേണ്ടത്. തെറ്റുകള്‍ നടന്നിട്ടുണ്ടെങ്കില്‍ നടപടി എടുക്കണം. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.



