video
play-sharp-fill

മണർകാട് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥി ഗൗതം കൃഷ്ണയ്ക്ക് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചു

മണർകാട് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥി ഗൗതം കൃഷ്ണയ്ക്ക് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചു

Spread the love

കോട്ടയം : ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ചു. മണർകാട് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥിയായ അരീപ്പറമ്പ് ശ്രീവിലാസത്തിൽ (മേച്ചേരി )ഗൗതം കൃഷ്ണ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. അഭിനന്ദനങ്ങൾ.! മേച്ചേരിൽ വീട്ടിൽ അമ്പിളി ജി യുടെ മകനാണ്.