video
play-sharp-fill

എട്ടാം തവണയും ഗുരുവായൂരപ്പന്റെ തിടമ്പേറ്റാൻ   ഗോപീകണ്ണൻ : 23 ആനകളെ പിൻതള്ളി ആനയോട്ട മത്സരത്തിൽ ഒന്നാമൻ

എട്ടാം തവണയും ഗുരുവായൂരപ്പന്റെ തിടമ്പേറ്റാൻ ഗോപീകണ്ണൻ : 23 ആനകളെ പിൻതള്ളി ആനയോട്ട മത്സരത്തിൽ ഒന്നാമൻ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ഗുരുവായൂർ ആനയോട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടി കൊമ്പൻ ഗോപീകണ്ണൻ. ഇത് തുടർച്ചയായ എട്ടാം തവണയാണ് ഗുരുവായൂർ ഗോപീകണ്ണൻ ഒന്നാമത് എത്തുന്നത്. ആനയോട്ട മത്സരത്തിൽ വിജയിച്ചതോടെ കൊമ്പൻ ഗോപീകണ്ണനായിരിക്കും സ്വർണ്ണതിടമ്പ് എഴുന്നെള്ളിയ്ക്കുക.

23 ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിനോട് അനുബന്ധിച്ചാണ് ആനയോട്ടമത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിക്കുന്ന ആനയാണ് ഉത്സവത്തിനിടെ ഗുരുവായൂരപ്പന്റെ സ്വർണതിടമ്പ് ഏഴുന്നള്ളിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group