video
play-sharp-fill

കഠിനംകുളത്ത് യുവാക്കളെ ആക്രമിക്കാനെത്തിയ മൂന്നംഗ ഗുണ്ടാ സംഘത്തിൽ രണ്ട് പേർ പിടിയിൽ; കൈവശം തോക്കടക്കമുള്ള മാരകായുധങ്ങൾ

കഠിനംകുളത്ത് യുവാക്കളെ ആക്രമിക്കാനെത്തിയ മൂന്നംഗ ഗുണ്ടാ സംഘത്തിൽ രണ്ട് പേർ പിടിയിൽ; കൈവശം തോക്കടക്കമുള്ള മാരകായുധങ്ങൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഠിനംകുളത്ത് യുവാക്കളെ ആക്രമിക്കുന്നതിനിടെ മൂന്നംഗ ഗുണ്ടാ സംഘത്തിൽ രണ്ട് പേർ പിടിയിൽ. ഇവരുടെ കൈയില്‍ നിന്നും തോക്കും മാരകായുധങ്ങളും കണ്ടെടുത്തു.

വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ ഹമീദ് (31) കണിയാപുരം മലമേൽ പറമ്പ് സ്വദേശി മനാൽ (32) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തിവീശി ആക്രോശിച്ച് നാട്ടുകാരെ ആക്രമിക്കാൻ പലവട്ടം ശ്രമിച്ച ഇവരെ നാട്ടുകാരടക്കം ചേർന്നാണ് പിടികൂടിയത്.