മികച്ച ടോയ്ലറ്റ് പേപ്പർ? “പാക് ” പതാകെയെന്നു ഗൂഗിൾ..കയ്യടിച്ചു സോഷ്യൽ മീഡിയ..പാകിസ്ഥാൻ എതിരെ ഗൂഗിളിന്റെ സൈബർ സർജിക്കൽ സ്‌ട്രൈക്
കോട്ടയം : പാകിസ്ഥാൻ എതിരെ ഗൂഗിളിന്റെ സൈബർ സർജിക്കൽ സ്ട്രൈക്ക്, കയ്യടിച്ചു സോഷ്യൽമീഡിയ. കഴിഞ്ഞ രണ്ട് ദിവസമായി ഗൂഗിളിൽ മികച്ച ടോയ്ലറ്റ് പേപ്പർ തിരയുന്നവർക്കു ലഭിക്കുന്ന മറുപടി
പാക്കിസ്താന്റെ ദേശിയ പതാകയുടെ ചിത്രങ്ങളാണ്. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് എതിരെ ജനരോഷം ഇരമ്പുമ്പോഴാണ് ഗൂഗിളിന്റെ സൈബർ പ്രതികാരം. ഗൂഗിളിനെ പിന്തുണച്ചു ഇതിനോടകം സോഷ്യൽ മീഡിയയിൽ വൻ പ്രചരണമാണ് നടക്കുന്നത്.ഇതിനിടയിൽ പാക് സൈന്യത്തിന്റെയും വിദേശകാല മന്ത്രാലയത്തിന്റെയും ഒഫീഷ്യൽ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു .
വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതോടെ സൈബർ ആക്രമണത്തിന് പിന്നിൽ ഇന്ത്യ ആണെന്ന ആരോപണവുമായി പാകിസ്ഥാൻ രംഗത്തു എത്തിയിരുന്നു.
Third Eye News Live
0