നാട്ടകം ഗുഡ്ഷെപ്പേർഡ് കോളജ് വിദ്യാർത്ഥി പി.എസ് സുധീഷ് മിസ്റ്റർ പത്തനംതിട്ട

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട:  ബോഡി ബിൽഡിംങ് ഫിറ്റ്‌നസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ബോഡി ബിൽഡിംങ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ പത്തനംതിട്ടയായി പി.എസ് സുധീഷ് തിരഞ്ഞെടുക്കപ്പെട്ടു.

60 കിലോ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് സുധീഷ് മിസ്റ്റർ പത്തനംതിട്ടയായി തിരഞ്ഞെടുക്കപ്പെട്ടത്. നാട്ടകം ഗുഡ്‌ഷെപ്പേർഡ് കോളേജിലെ ബി.ബി.എ വിദ്യാർത്ഥിയാണ് സുധീഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group