
കോട്ടയം : സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ വില
ഗ്രാമിന് 14,475 രൂപയിലും പവന് 1,15,800 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് പുതുക്കി നിശ്ചയിച്ച അതേ നിരക്കിൽ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


