സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (22/01/26) സ്വർണ വില

Spread the love

കോട്ടയം  : റെക്കോർഡ് കുതിപ്പിനിടയിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ  നേരിയ കുറവ്, അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.

video
play-sharp-fill

സ്വർണം ഗ്രാമിന് ഇന്ന് 210 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 1 ,13,160 രൂപയാണ് വില. ഒരു ഗ്രാമിന് 14 145 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4797 രൂപയാണ് വില. എംസിഎക്സിൽ സ്വർണ്ണ വില 10 ഗ്രാമിന് 1.50 ലക്ഷം രൂപയിൽ താഴെയായി.

വെള്ളി വില 4 ശതമാനം ഇടിഞ്ഞു. ഗ്രീലാൻഡിനെതിരെ ആക്രമണപരമായ നടപടികൾ ഉണ്ടാകില്ലെന്ന ട്രംപിന്റെ പ്രസ്താവനയും യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന ഭീഷണി പിൻവലിച്ച നടപടിയും ഓഹരി വിപണിക്ക് അനുകൂലമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group