video
play-sharp-fill

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 20രൂപയും പവന് 160 രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണവില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
ഇന്നത്തെ സ്വർണ്ണവില
02-07.2021
ഗ്രാമിന് – 4420
1 പവൻ ( 8ഗ്രാ): 35360