നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണക്കടത്ത് ; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

കോട്ടയം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത് പിടിച്ചു. ഷാർജയിൽ നിന്ന് വന്ന എയർ അറേബിയ വിമാനത്തിൽ നിന്ന് 2200 ഗ്രാം സ്വർണം ആണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. തിരുവനന്തപുരം സ്വദേശി നസ്രുദീൻ അബ്ദുൽ റഹിമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.