സ്വർണ്ണവില സർവകാല റെക്കോർഡിൽ: ഇന്നു മാത്രം വർദ്ധിച്ചത് 65 രൂപ; പവന് 40800 രൂപ..!
തേർഡ് ഐ ബ്യൂറോ
കോട്ടയം: സ്വർണ്ണവില സർവകാല റെക്കോർഡിൽ. ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിലയാണ് സ്വർണ്ണത്തിന് ഇപ്പോഴുണ്ടായിരിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 65 രൂപയാണ് സ്വർണ്ണത്തിന് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണത്തിന് ഒരു പവന് 40800 രൂപയായി വർദ്ധിച്ചിട്ടുണ്ട്.
സ്വർണ്ണ വില റെക്കോർഡിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരുൺസ്
മരിയ ഗോൾഡ്
-GOLD RATE
ഇന്ന് (05/08/2020)
സ്വർണ്ണ വില ഗ്രാമിന് 65 രൂപ കൂടി.
സ്വർണ്ണവില ഗ്രാമിന് 5100
പവന് :40800
Third Eye News Live
0