കോട്ടയം ടി ബി റോഡിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ സ്വർണം വാങ്ങാനെത്തതിയ യുവാവ് സ്വർണവുമായി മുങ്ങി ; ഫോട്ടോയിൽ കാണുന്നയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ 9497702422 നമ്പറിൽ അറിയിക്കുക

Spread the love

കോട്ടയം : ടി.ബി. റോഡിലെ മുൻസിപ്പൽ ഷോപ്പിംഗ് സെൻ്ററിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ നിന്നും സ്വർണം വാങ്ങുവാനെ ന്ന വ്യാജേനയെത്തിയ യുവാവ് സ്വർണം മോഷ്ടിച്ച് കടന്നു കളഞ്ഞു.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്, ഫോട്ടോയിൽ കാണുന്ന ആളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ9497702422 നമ്പറിൽ അറിയിക്കുക.