
ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 13 ലക്ഷം രൂപയുടെ സ്വർണവുമായി വിമാനത്താവളത്തിൽ യുവതി പിടിയിൽ; അഞ്ച് കഷ്ണങ്ങളാക്കി മുറിച്ച സ്വർണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വർണം കടത്താനായിരുന്നു ശ്രമം
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 13 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.
ചെരിപ്പിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച രീതിയിലാണ് സ്വർണം പിടിച്ചെടുത്തത്.
ക്വാലാലംപൂരിൽ നിന്നും വന്ന വനിതാ യാത്രക്കാരിയിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് കഷണങ്ങളാക്കി മുറിച്ച് സ്വർണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്.
Third Eye News Live
0